Anakkampoyil
പൂമറ്റത്തിൽ ജോർജ്(തങ്കച്ചൻ) അന്തരിച്ചു

ആനക്കാംപൊയിൽ : പൂമറ്റത്തിൽ ജോർജ്(തങ്കച്ചൻ) (64) അന്തരിച്ചു
ഭാര്യ: ബെൻസി (അന്നമ്മ ) ചെമ്പനോട ഞൊണ്ടിമാക്കൽ കുടുംബം.
മക്കൾ :രാഹുൽ, ധന്യ.
സഹോദരങ്ങൾ: ബേബി,ഗ്രേസി, ഡേവിഡ്, ജാൻസി, ജോഷി, ഷൈനി.
ശവസംസ്കാരം ഇന്ന് 3 മണിക്ക് ആനക്കാംപൊയിൽ സെന്റ് മേരിസ് സെമിത്തേരിയിൽ