CharamamMukkam

മുക്കം : കാരശ്ശേരി നാഗേരികുന്നത്ത് കരുണന്റെ ഭാര്യ നീലി അന്തരിച്ചു

മുക്കം : കാരശ്ശേരി നാഗേരികുന്നത്ത് കരുണന്റെ ഭാര്യ നീലി (55) അന്തരിച്ചു.

സംസ്കാരം ഇന്ന് (19-11-2023-ഞായർ) ഉച്ചയ്ക്ക് 12:00-ന് ഓടത്തെരുവിലെ കാരശ്ശേരി ഗ്രാമ പഞ്ചായത്ത് ശ്മശാനത്തിൽ.

മക്കൾ: രേഷ്മ, രാജേഷ്.

മരുമകൻ: വിജീഷ് (ദുബായ്).

Related Articles

Leave a Reply

Back to top button