Thiruvambady
റയോൺ ഷിന്റോയുടെ സംസ്കാരം ഇന്ന്
തിരുവമ്പാടി: തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്‌ളാസ് വിദ്യാർത്ഥി, പടിഞ്ഞാറേക്കൂറ്റ് റയോൺ ഷിന്റോയുടെ (13) സംസ്കാരം ഇന്ന് (11-12-2023-തിങ്കൾ) ഉച്ചകഴിഞ്ഞ് 02:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ നടക്കും.
പിതാവ്: ഷിന്റോ.
മാതാവ്: സുനി ഷിന്റോ.
സഹോദരങ്ങൾ: റോഹൻ, റോൺ, റൂബിൾ.