CharamamThiruvambady

തിരുവമ്പാടി: പുന്നക്കൽ വാക്യൻ കുഞ്ഞുമുഹമ്മദ് അന്തരിച്ചു

തിരുവമ്പാടി: പുന്നക്കൽ വാക്യൻ കുഞ്ഞുമുഹമ്മദ് (78) അന്തരിച്ചു.

ഖബറടക്കം ഇന്ന് (05:09-2023-ചൊവ്വ)രാവിലെ 10:30-ന് പുന്നക്കൽ ജൂമാമസ്ജിദ് ഖബർസ്ഥാനിൽ.

ഭാര്യ: കദീസ തുവ്വക്കാട്.

മക്കൾ: മൊയ്‌ദു, സലാം, ഹനീഫ.

മരുമക്കൾ: സകീന (കൂമ്പാറ), സുനീറ (തോട്ടുമുക്കം) , റസീന (വയനാട്).

Related Articles

Leave a Reply

Back to top button