Kodanchery
കോടഞ്ചേരി അങ്ങാടിയിൽ സി.ആർ.പി.എഫിൻ്റെയും പോലീസിൻ്റെയും റൂട്ട് മാർച്ച് നടത്തി
കോടഞ്ചേരി: ഇന്ന് വൈകുന്നേരം കോടഞ്ചേരി അങ്ങാടിയിൽ ഇലക്ഷന് മുന്നോടിയായി സി.ആർ.പി.എഫിൻ്റെയും പോലീസിൻ്റെയും റൂട്ട് മാർച്ച് നടത്തി.
കോടഞ്ചേരി പോലീസ് ഇൻസ്പെക്ടർ മഹേഷ് കെ നായരുടെ നേതൃത്വത്തിലായിരുന്നു റൂട്ട് മാർച്ച്.