Thiruvambady

കക്കാടംപൊയിൽ കോഴിപ്പാറ ഒന്നരയേക്കറിലെ പുൽകൃഷി കത്തിനശിച്ചു

തിരുവമ്പാടി : കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിനുസമീപം ഒന്നരയേക്കർ പുൽകൃഷി കത്തിനശിച്ചു. കിഴക്കാരക്കാട്ട് ഷാജി ജോർജിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ പുൽകൃഷിയാണ് നശിച്ചത്.

മുക്കത്തുനിന്ന് സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനയെത്തി തീയണച്ചു.

Related Articles

Leave a Reply

Back to top button