Kodiyathur
റംസാൻ കിറ്റ് വിതരണം ചെയ്തു
കൊടിയത്തൂർ : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ ആഭിമുഖ്യത്തിൽ സമിതിയിലെ മെമ്പർമാർക്കുള്ള റംസാൻ കിറ്റ് വിതരണം പ്രസിഡണ്ട് എം അബ്ദുള്ള കോയയുടെ അധ്യക്ഷതയിൽ സമിതി രക്ഷാധികാരി കരീം കൊടിയത്തൂർ കാരക്കുറ്റി കുഞ്ഞോയിക്ക് നൽകി ഉദ്ഘാടനം ചെയ്തു. കെ.ടി ജാഫർ (ബിച്ചുട്ട), നൗഷാദ് എള്ളങ്ങൾ, ദാവൂദ് കെ.വി എന്നിവർ സന്നിഹിതരായി.