CharamamThiruvambady

തമ്പലമണ്ണ ഇലഞ്ഞിക്കൽ പനച്ചിക്കൽ നാരായണൻ അന്തരിച്ചു

തിരുവമ്പാടി : തമ്പലമണ്ണ ഇലഞ്ഞിക്കൽ പനച്ചിക്കൽ നാരായണൻ (85 ) അന്തരിച്ചു.

സംസ്കാരം നാളെ ചൊവ്വ രാവിലെ 8.30 ന് വീട്ടുവളപ്പിൽ

ഭാര്യ പരേതയായ സരോജിനി,

മക്കൾ: മോഹനൻ, ഓമന, ഉത്തമൻ, സോമവല്ലി, സത്യൻ, സുരേന്ദ്രൻ.

മരുമക്കൾ: ശാന്ത, സിന്ധു, ഗംഗാധരൻ, രാജപ്പൻ, സിന്ധു

Related Articles

Leave a Reply

Back to top button