CharamamKodanchery
കോടഞ്ചേരി : വളയത്തിൽ തോമസ് അന്തരിച്ചു

കോടഞ്ചേരി : വളയത്തിൽ തോമസ് (88) അന്തരിച്ചു.
സംസ്കാരം നാളെ (14-10-2022-വെള്ളി) രാവിലെ 09:30-ന് കോടഞ്ചേരി സെന്റ് മേരീസ് മരിയൻ തീർത്ഥാടന ദേവാലയത്തിൽ.
ഭാര്യ: പരേതയായ അന്നമ്മ വെമ്പിള്ളിൽ കുടുംബാംഗം.
മക്കൾ: ഷീല, ബേബി (പ്രസിഡണ്ട് പൂളവള്ളി ക്ഷീരോൽപാദന സഹകരണ സംഘം), സാലി, ഷൈനി.
മരുമക്കൾ: ജോണി പൊട്ടൻകുഴിയിൽ (മൈക്കാവ്), വത്സമ്മ തേവർകാട്ടിൽ, അബ്രഹാം പാത്തിക്കൽ (കോട്ടയം), ജോർജ് വേരനാംകുന്നേൽ (കൂടരഞ്ഞി).







