Pullurampara

മലയോര ഹൈവേയിൽ പൊന്നാങ്കയം സ്കൂളിന് സമീപം അപകടം

പുല്ലൂരാംപാറ : മലയോര ഹൈവേയിൽ പൊന്നാങ്കയം സ്കൂളിന് സമീപം കട്ടിക്കാന വളവിൽ കനത്ത മഴയിൽ നിയന്ത്രണം വിട്ട ലൈലാൻഡ് ദോസ്ത് പിക്കപ്പ് റോഡിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചുകയറി .അപകടത്തിൽ ആർക്കും പരിക്കില്ല.

Related Articles

Leave a Reply

Back to top button