Kodanchery

നാരങ്ങത്തോട് അങ്ങാടിയിൽ പതങ്കയം സംരക്ഷണ സമിതി ശുചികരണ പ്രവർത്തി നടത്തി

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മഴക്കാല ശുചികരണത്തിൻ്റെ ഭാഗമായി നാരങ്ങത്തോട് അങ്ങാടിയും പരിസരപ്രദേശങ്ങളും പതങ്കയം സംരക്ഷണ സമിതി ശുചികരണ പ്രവർത്തനങ്ങൾ നടത്തി.

പ്രവർത്തനത്തിന് വാളണ്ടിയർമാരയാ വിൽസൺ തറപ്പേൽ, ബിജു ഓത്തിക്കൽ, നോബിൾ മനയിൽ, ബാബു പുളിക്കൽ, അനിഷ് കുമാർ , സാബു കറുകയിൽ, ബിബിൻ പുതു പറമ്പിൽ, സിജു ഓത്തിക്കൽ, സാബു ചെന്നിത്തല, മോൻസി പാണ്ടിയാലയ്ക്കൽ, ബാബു എന്നിവർ നേതൃത്വം നല്കി.

Related Articles

Leave a Reply

Back to top button