Kodanchery

കണ്ണോത്ത് ഇടവക വികാരി ഫാ. ഡോമിനിക് തൂങ്കുഴിയെ താമരശ്ശേരി രൂപത അധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ആദരിച്ചു

കോടഞ്ചേരി: കണ്ണോത്ത് സെന്റ് മേരീസ് പള്ളി വികാരി ഫാ. ഡോമിനിക് തൂങ്കുഴിയുടെ പൗരോഹിത്യ രജതജൂബിലിയുടെ ഭാഗമായി കണ്ണോത്ത് സെന്‍ മേരീസ് പള്ളിയില്‍ താമരശ്ശേരി രൂപത അധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയുടെ സമൂഹബലിക്ക് ശേഷം ആദരിച്ചു.

ആദരിക്കല്‍ ചടങ്ങില്‍ കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി വികാരി റെക്ടര്‍ തോമസ് നാഗപറമ്പില്‍, രൂപത ചാന്‍സിലര്‍ ഫാ. ബെന്നി മുണ്ടനാട്ട്, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ബാബു ചേണാല്‍, ജോസ് മുട്ടത്തുപറമ്പില്‍, മാത്യു വടക്കേല്‍ എന്നിവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Back to top button