CharamamThiruvambady
തിരുവമ്പാടി : ഒറ്റപ്പൊയിൽ താമരക്കാട്ട് ജോർജ് അന്തരിച്ചു
തിരുവമ്പാടി : ഒറ്റപ്പൊയിൽ താമരക്കാട്ട് ജോർജ് (ജോയി-78) അന്തരിച്ചു.
സംസ്കാരം നാളെ (03-06-2024-തിങ്കൾ) രാവിലെ 10:00-ന് തിരുവമ്പാടി സെക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ.
ഭാര്യ: മേരി പുന്നക്കൽ കുരീകാട്ടിൽ കുടുംബാംഗം.
മക്കൾ: ജെയ്സൺ, ജോൺസൻ, ജയ്സി.
മരുമക്കൾ: ഷൈനി നടക്കൽ (മാനന്തവാടി), വിൻസി കിഴക്കേപറമ്പിൽ (തിരുവമ്പാടി), അനിൽ (കണ്ണൂർ).