CharamamThiruvambady
തിരുവമ്പാടി പൊന്നാങ്കയം പുത്തൻപുരയിൽ പി കെ വാസു അന്തരിച്ചു
തിരുവമ്പാടി: പൊന്നാങ്കയം പുത്തൻപുരയിൽ പി കെ വാസു (85) അന്തരിച്ചു.
സംസ്കാരം നാളെ (03-06-2024-തിങ്കൾ) രാവിലെ 11:30-ന് വീട്ടുവളപ്പിൽ.
ഭാര്യ: സുകുമാരി തളിപ്പറമ്പ് എരമശേരി കുടുംബാഗം.
മക്കൾ: ദിലീപ് കുമാർ, പ്രദീപ് കുമാർ,
മരുമക്കൾ: അജിന ദിലീപ്, നിഷിത പ്രദീപ്.