Pullurampara

പുല്ലൂരാംപാറ സെന്റ് ജോസഫ് ദേവാലയത്തിൽ ഈസ്റ്റർ ഞായറാഴ്ച

പുല്ലൂരാംപാറ സെന്റ് ജോസഫ് ദേവാലയത്തിൽ ഈസ്റ്റർ ഞായറാഴ്ച (12/04/2020) രാവിലെ 07:00 മണിമുതൽ ഇടവക വികാരി റെവ.ഫാ.തോമസ് പൊരിയത്തിൻ്റെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെടുന്ന ഉയർപ്പിന്റെ തിരുക്കർമ്മങ്ങളും വിശുദ്ധ കുർബാനയും കേരള വിഷൻ കേബിൾ നെറ്റ്‌വർക്കിൽ ചാനലിലും ( CTV Home channel No-2) CTV യുടെ ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും തൽസമയം ഓൺലൈനായും കാണാൻ സാധിക്കുമെന്ന് അറിയിച്ചു.

സിസിടിവി ഫേസ്ബുക്ക് യൂട്യൂബ് ലിങ്കുകൾ

https://www.youtube.com/ctvmukkam

https://www.facebook.com/CTVMUKKAM

Related Articles

Leave a Reply

Back to top button