CharamamKodanchery

കോടഞ്ചേരി മൈക്കാവ് പീച്ചാംപാറ വെള്ളറകുന്നുമ്മൽ ശിവദാസൻ അന്തരിച്ചു

കോടഞ്ചേരി : മൈക്കാവ് പീച്ചാംപാറ വെള്ളറകുന്നുമ്മൽ ശിവദാസൻ (53) അന്തരിച്ചു.

സംസ്കാരം ഇന്ന് (13-06-2024-വ്യാഴം) രാവിലെ 10:00-ന് വീട്ടിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൻ്റെ ഒറ്റപ്പൊയിൽ പൊതു ശ്മശാനത്തിൽ.

ഭാര്യ: മേരി.

മക്കൾ: സൂര്യ, സൂരജ്.

Related Articles

Leave a Reply

Back to top button