CharamamKodanchery
കുടിയേറ്റ കർഷകനും ആദ്യകാല വ്യാപാരിയുമായിരുന്ന പുലയൻപറമ്പിൽ ആഗസ്തി അന്തരിച്ചു
കോടഞ്ചേരി : കുടിയേറ്റ കർഷകനും ആദ്യകാല വ്യാപാരിയുമായിരുന്ന പുലയൻപറമ്പിൽ ആഗസ്തി (102) അന്തരിച്ചു.
സംസ്കാരം ഇന്ന് (13-06-2024-വ്യാഴം) വൈകിട്ട് നാലിന്
കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.
ഭാര്യ: ഏലിയാമ്മ മേലുകാവ് വെട്ടത്ത് കുടുംബാംഗം.
മക്കൾ: അന്നക്കുട്ടി, ഏലിയാമ്മ, അപ്പച്ചൻ, പരേതയായ മേരി.
മരുമക്കൾ: പരേതനായ ഡോക്ടർ യോഗ്യ പൈജി, പെണ്ണമ്മ പൊങ്ങൻപാറ, ആന്റണി മേനമ്പടത്ത്.