CharamamThiruvambady

തിരുവമ്പാടി: തമ്പലമണ്ണ കൈതമറ്റത്തിൽ ജോൺ അന്തരിച്ചു

തിരുവമ്പാടി: തമ്പലമണ്ണ കൈതമറ്റത്തിൽ ജോൺ (72) അന്തരിച്ചു.

സംസ്കാരം നാളെ (10-07-2024-ബുധൻ) രാവിലെ 09:00-മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫെറോനാ പള്ളിയിൽ.

ഭാര്യ: മേരി തോട്ടുമുക്കം ഒടിയത്തിങ്കൽ കുടുംബാംഗം.

മക്കൾ: ജോസഫ് (സിനാജ്), ജീൻസ് ജോൺ, (ഡ്രൈവർ തിരുവമ്പാടി ഗ്രാമ പഞ്ചായത്ത്).

മരുമക്കൾ: ദീപ, ജിഷ,

Related Articles

Leave a Reply

Back to top button