CharamamKodanchery

കോടഞ്ചേരി നൂറാംതോട് വിളക്കുന്നേൽ ബിനുവിന്റെ മകൾ ഗ്രേസ് മരിയ അന്തരിച്ചു

കോടഞ്ചേരി : നൂറാംതോട് വിളക്കുന്നേൽ ബിനുവിന്റെ മകൾ ഗ്രേസ് മരിയ (04) അന്തരിച്ചു.

സംസ്കാരം ഇന്ന് (17-07-2024-ബുധൻ) രാവിലെ 11.30ന് നൂറാംതോട് സെന്റ് ജോസഫ്സ് പള്ളിയിൽ.

മാതാവ്: ജോസ്മിൻ ചുരുളിയിൽ നൂറാംതോട്.

Related Articles

Leave a Reply

Back to top button