Pullurampara
പുല്ലുരാംപാറയിലെ ആദ്യ ബാഡ്മിന്റൺ ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു
പുല്ലുരാംപാറ : പുല്ലുരാംപാറയിലെ ആദ്യ ബാഡ്മിന്റൺ ഇൻഡോർ സ്റ്റേഡിയം ആയ ഇലന്തുകടവ് ബാഡ്മിന്റൺ ക്ലബ് ഇൻഡോർ സ്റ്റേഡിയം തിരുവമ്പാടി ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു സ്റ്റേഡിയത്തിൽ വച്ചു നടന്ന ചടങ്ങിൽ ക്ലബ് സെക്രട്ടറി സിബിൻ തോമസ് അദ്ധ്യക്ഷൻ ആയി.
ക്ലബ്ബിന്റെ രക്ഷധികാരി സാജു സ്വാഗതം ആശംസിച്ചു സംസാരിച്ചു വാർഡ് മെമ്പർമാരായ മേഴ്‌സി പുളിക്കാട്ടിൽ കെ.ഡി ആന്റണി കെടിഡിസി പുല്ലുരാംപാറ യൂണിറ്റ് മാനേജർ ഷാജി എന്നിവർ ആശംസകൾ അർപ്പിക്കുകയും ടോമി ചെറിയാൻ നന്ദി പറഞ്ഞു സംസാരിച്ചു