CharamamMukkam

മുക്കം മുരിങ്ങംപുറായി മലാൻകുന്ന് ചെമ്പറ്റ രാഘവൻ അന്തരിച്ചു

മുക്കം : മുരിങ്ങംപുറായി മലാൻകുന്ന് ചെമ്പറ്റ രാഘവൻ (88) അന്തരിച്ചു.

സംസ്കാരം ഇന്ന് (21-08-2024-ബുധൻ) രാവിലെ 11:00-ന് വീട്ടുവളപ്പിൽ.

ഭാര്യ: അമ്മിണി.

മക്കൾ: ബാബു ചെമ്പറ്റ, ശിവൻ, രാജു (സൗദി), റീന, സതീഷ് (വർക്ക് ഷോപ്പ്, മുരിങ്ങംപുറായി).

മരുമക്കൾ: രാജീവൻ, ലത, കോമള, മിനി, സിത്താര.

സഹോദരങ്ങൾ: കുഞ്ഞിമാളു, ജാനകി, പരേതരായ അപ്പു, കുമാരൻ, ദേവകി, നാരായണി, ഉണ്ണൂലി.

Related Articles

Leave a Reply

Back to top button