CharamamKodanchery
നെല്ലിപ്പൊയിൽ മഞ്ഞുമല നെല്ലിക്കുന്നേൽ ജോസഫിൻ്റെ മകൻ ജോൺസൺ അന്തരിച്ചു.

കോടഞ്ചേരി: നെല്ലിപ്പൊയിൽ മഞ്ഞുമല നെല്ലിക്കുന്നേൽ ജോസഫിൻ്റെ മകൻ ജോൺസൺ (53) അന്തരിച്ചു.
സംസ്കാരം നാളെ (18-12-2021- ശനി) വൈകിട്ട് 4.00 മണിക്ക് മഞ്ഞുമല സെൻ്റ് ജോസഫ്സ് പള്ളിയിൽ.
ഭാര്യ: സാലി മ്ലാങ്കുഴിയിൽ കുടുംബാംഗം .
മക്കൾ: സ്നേഹ, സാന്ദ്ര, ആൾഡ്രിൻ.
സഹോദരങ്ങൾ: ലില്ലി, ബെന്നി, ജാൻസി, ലൈല, ലിസ്സ, പ്രിയ, പ്രിൻസ്.







