CharamamMukkam

മുക്കം ചെറുവാടി മണക്കാട്ട് പരേതനായ ബീരാൻകുട്ടിയുടെ ഭാര്യ ആമിന അന്തരിച്ചു

മുക്കം : ചെറുവാടി മണക്കാട്ട് പരേതനായ ബീരാൻകുട്ടിയുടെ ഭാര്യ ആമിന (80) അന്തരിച്ചു.

ഖബറടക്കം ഇന്ന് (05-09-2024-വ്യാഴം) വൈകിട്ട് 05:00-മണിക്ക് മുള്ളമടക്കൽ ജുമാമസ്ജിദിൽ.

മക്കൾ: അബ്ദുറഷീദ്, ജമീല, ഖദീജ, സഫിയ, അസ്മാബി, റസീന, സമീറാബാനു.

മരുമക്കൾ: നസീറ (പഴംപറമ്പ്), മുഹമ്മദ് (കാരശ്ശേരി), അബ്ബാസ് (വാവൂർ), ബഷീർ (വലിയപറമ്പ്), ബഷീർ (പന്നിക്കോട്), അയ്യൂബ് (ചോണോട്), നൗഷിക് (തൂണേരി ).

Related Articles

Leave a Reply

Back to top button