CharamamThiruvambady

തിരുവമ്പാടി മുണ്ടയ്ക്കൽ എം.എം.സെബാസ്റ്റ്യൻ അന്തരിച്ചു

തിരുവമ്പാടി : മുണ്ടയ്ക്കൽ എം.എം.സെബാസ്റ്റ്യൻ (കുഞ്ഞാച്ചൻ-87) അന്തരിച്ചു.

സംസ്കാരം ഇന്ന് (05-09-2024-വ്യാഴം) ഉച്ച കഴിഞ്ഞ് 02.30-ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

ഭാര്യ: റോസമ്മ വേനപ്പാറ കോക്കാപ്പള്ളിൽ കുടുംബാംഗം.

മക്കൾ: അജിത് ബാബു (മാഹി), ജെസി (ലക്നൗ), സജി, ജിജി.

മരുമക്കൾ: എൽസമ്മ കൊറ്റനാൽ (മരഞ്ചാട്ടി), സിജി വേങ്ങാപ്പള്ളി (തോട്ടുമുക്കം), രാജു ആളോപ്രയിൽ (കൂടരഞ്ഞി), പരേതനായ ഡോ.രഞ്ജിത് (ലക്നൗ).

Related Articles

Leave a Reply

Back to top button