CharamamKoodaranji

കൂടരഞ്ഞി കൂമ്പാറ പൊട്ടനാനിയിൽ പരേതനായ ജോസഫിന്റെ ഭാര്യ അച്ചാമ്മ അന്തരിച്ചു

കൂടരഞ്ഞി : കൂമ്പാറ പൊട്ടനാനിയിൽ പരേതനായ ജോസഫിന്റെ ഭാര്യ അച്ചാമ്മ (77) അന്തരിച്ചു.

സംസ്കാരം ഇന്ന് (07-09-2024-ശനി) രാവിലെ 10:00-ന് ആനയോടുള്ള വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സഭയുടെ (ചർച്ച് അറ്റ് തിരുവമ്പാടി) കോടഞ്ചേരി മീമ്മുട്ടിയിലുള്ള സെമിത്തേരിയിൽ.

മക്കൾ: എൽസമ്മ മൈക്കിൾ, മേരിയമ്മ സെബാസ്റ്റ്യൻ, ഔസേപ്പച്ചൻ ജോസഫ്‌ (ഈരാറ്റുപേട്ട), ടോജോ ജോസഫ്‌ (ഷാർജ ).

മരുമക്കൾ: മൈക്കിൾ പുല്ലാനിക്കാവിൽ (കുറ്റ്യാടി), ടി സി സെബാസ്റ്റ്യൻ തടത്തിൽ പുത്തൻപുരയിൽ (ആനയോട്), റീജ ഔസേപ്പച്ചൻ, ഷാലിയ ടോജോ.

Related Articles

Leave a Reply

Back to top button