CharamamKodanchery
മുറമ്പാത്തി കുന്നംചിറയിൽ ബേബി ജോൺ അന്തരിച്ചു

കോടഞ്ചേരി : മുറമ്പാത്തി കുന്നംചിറയിൽ ബേബി ജോൺ (62) അന്തരിച്ചു.
സംസ്കാരം നാളെ (10-09-2024-ചൊവ്വ) രാവിലെ 09.00-മണിയ്ക്ക് കാഞ്ഞിരപ്പാറ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് യാക്കോബായ സുറിയാനി പള്ളിയിൽ.
പിതാവ്: പരേതനായ ജോൺ.
മാതാവ്: ഏലിയാമ്മ.
ഭാര്യ: ലീലാമ്മ തെയ്യപ്പാറ വളഞ്ഞപാറ കുടുംബാംഗം.
മക്കൾ: ലിബിൻ, ലിനു.
മരുമകൻ: ബാബു കൊട്ടാരം (മുറമ്പാത്തി).
സഹോദരിമാർ: തങ്കമ്മ അമ്പാട്ട് (വേനപ്പാറ), ലിസ്സി ചെമ്പിത്താനത്ത് (മുറമ്പാത്തി).







