CharamamThiruvambady

തിരുവമ്പാടി ചവലപ്പാറ മുണ്ടത്താനത്ത് പരേതനായ ജോസഫിൻ്റെ ഭാര്യ തങ്കമ്മ അന്തരിച്ചു

തിരുവമ്പാടി : ചവലപ്പാറ മുണ്ടത്താനത്ത് പരേതനായ ജോസഫിൻ്റെ ഭാര്യ തങ്കമ്മ (83) അന്തരിച്ചു.

സംസ്കാരം നാളെ (18-09-2024-ബുധൻ) ഉച്ചക്ക് 02:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

അരുവിത്തുറ ഇഞ്ചേരിൽ കുടുംബാംഗമാണ്.

മക്കൾ: ഷേർളി, ജാൻസി, ഫിലോമിന (യു കെ), സിസ്റ്റർ സീന (ഹോളിക്രോസ് കോൺവെൻ്റ്-കല്യാൺ), ബൈജു (മസ്ക്കറ്റ്), റോയി (ആഫ്രിക്ക), റോബിൻസ്.

മരുമക്കൾ: ജോസ് തെക്കേക്കര (പീടികപ്പാറ), ലാലിച്ചൻ ജോർജ് തേവാരിൽ നെടുമുടി (യു കെ), സ്വപ്ന വാവലുകുന്നേൽ (കോടഞ്ചേരി), ബെൻസി മരുതിക്കുഴിയിൽ (പെരിന്തൽമണ്ണ), ബിൻസി വള്ളിയാംപൊയ്കയിൽ (തെയ്യപ്പാറ).

Related Articles

Leave a Reply

Back to top button