Koodaranji

ചുമട്ട് തൊഴിലാളി ലോഡിങ്ങിനിടെ കുഴഞ്ഞ് വീണ് മരിച്ചു

കൂടരഞ്ഞി : പെരുമ്പുള സ്വദേശി എക്കാലയിൽ അപ്പിച്ചി (ജോസഫ്-65) ലോഡിങ്ങിനിടെ കുഴഞ്ഞു വീണു മരിച്ചു.
സംസ്ക്കാരം ഇന്ന് (18-09-2024-ബുധൻ) വൈകുന്നേരം 04:30-ന് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശ്രുശ്രുഷകൾക്ക് ശേഷം മഞ്ഞക്കടവ് സെന്റ് മേരീസ് പള്ളിയിൽ.

സഹോദരങ്ങൾ: പൗലോസ്, തോമസ്, ലൂസി, ചാക്കോ, ലൗലി

Related Articles

Leave a Reply

Back to top button