Koodaranji

മരഞ്ചാട്ടി കുഴിഞ്ഞാലിൽ പാപ്പച്ചൻ അന്തരിച്ചു

കൂടരഞ്ഞി: മരഞ്ചാട്ടി കുഴിഞ്ഞാലിൽ പാപ്പച്ചൻ (അഗസ്റ്റിൻ-75) അന്തരിച്ചു

സംസ്കാരം മരഞ്ചാട്ടി സെയിൻ്റ് മേരീസ് പള്ളിയിൽ പിന്നീട്.

ഭാര്യ: ലില്ലി കക്കാടംപൊയിൽ തരണിയിൽ കുടുംബാംഗം.

മക്കൾ: ലീന, ലിന്റാ, ലിബിൻ.

മരുമക്കൾ: റെജി, ജിജോ, നിഷ.

Related Articles

Leave a Reply

Back to top button