Local

എം. ജെ. എബ്രഹാം നിര്യാതനായി

കൂടരഞ്ഞി ടൗണിലെ മുൻ വ്യാപാരിയും കർഷകനുമായ എം. ജെ. എബ്രഹാം (72) മാതാളികുന്നേൽ നിര്യാതനായി. ശവസംസ്കാരം 2024 ഒക്ടോബർ 18 വെള്ളിയാഴ്ച വൈകുന്നേരം 4.00 മണിക്ക് മരഞ്ചാട്ടി മേരിഗിരി പള്ളിയിൽ നടത്തപ്പെടും.

ഭാര്യ അന്നക്കുട്ടി (പുല്ലുരാമ്പാറ മുഖാലയിൽ കുടുംബാംഗം),

മക്കൾ ഷിന്റോ, ഷിബിൻ, നീതു

മരുമക്കൾ ജൂബിയറ്റ് (ഓവേലിൽ, തിരുവമ്പാടി), അലിന്റ (കിണറ്റുകരമുറിയിൽ, കട്ടപ്പന), ജോബി (മുതലക്കുഴിയിൽ, നിലമ്പൂർ)

Related Articles

Leave a Reply

Back to top button