Karassery

കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ 15 പട്ടികവർഗ കുടുംബങ്ങൾക്ക് പോത്തുകുട്ടികളെ വിതരണം ചെയ്തു

കാരശ്ശേരി : കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ 15 പട്ടികവർഗ കുടുംബങ്ങൾക്ക് പോത്തുകുട്ടികളെ വിതരണംചെയ്തു.

പ്രസിഡന്റ്‌ വി.പി. സ്മിത വിതരണം നിർവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ശാന്താദേവി മൂത്തേടത്ത്, സത്യൻ മുണ്ടയിൽ, പഞ്ചായത്ത് അംഗം ജംഷിദ് ഒളകര, എസ്.ടി. പ്രൊമോട്ടർമാരായ സന്ധ്യ, ബിനീഷ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button