Mukkam

മുക്കം; മുതിരപ്പറമ്പിൽ രാജൻ അന്തരിച്ചു

മുക്കം: പുല്ലൂക്കാവിൽ (മുതിരപ്പറമ്പിൽ) രാജൻ (88) അന്തരിച്ചു.

സംസ്കാരം ഇന്ന് (22-10-2024-ചൊവ്വ) ഉച്ചയ്ക്ക് 12:00-ന്.

ഭാര്യ: പരേതയായ ദേവകി.

മകൾ: പ്രജിത പ്രദീപ് (മുക്കം നഗര സഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ).

മരുമകൻ: പി.പി.പ്രദീപ്കുമാർ (ആകാശ് ബിൽഡേഴ്സ്, മുക്കം).

Related Articles

Leave a Reply

Back to top button