
മുക്കം : സൗത്ത് കൊടിയത്തൂരിലെ ആദ്യകാല ജമാഅത് പ്രവർത്തകൻ കാവിൽ കുട്ടിഹസൻ സാഹിബിന്റെ ഭാര്യ ഇത്തയ്യുമ്മ (94) അന്തരിച്ചു.
ഖബറടക്കം ഇന്ന് (21-02-2023- ചൊവ്വ) വൈകുന്നേരം 04:30-ന് സൗത്ത് കൊടിയത്തൂർ ജുമാ മസ്ജിദിൽ.
മക്കൾ: അബ്ദു റഹിമാൻ (ഖത്തർ), മുഹമ്മദ് ബഷീർ (റിട്ടയേർഡ് ഹെഡ്മാസ്റ്റർ എം. ഐ. യു. പി. എസ്. മൂരിയാട്), ഹാമിദ് ഹുസൈൻ (ഖത്തർ), ഫാത്തിമ കമ്പളത്, പരേതയായ ആയിഷ താന്നിക്കണ്ടി, ആമിന കൊയ്യപ്പുറത് കുന്നത്, മറിയക്കുട്ടി കക്കാട്, സുബൈദ മേത്തൽ വീട്ടിൽ, ഹഫ്സ (കുന്നമംഗലം), നജ്മുന്നിസ (കീഴുപറമ്പ്).
മരുമക്കൾ: അബ്ദു റഹ്മാൻ ജി.വി (കക്കാട്), അബ്ദുൽ ഹയ്യ് (കുന്നമംഗലം), മുജീബ് റഹ്മാൻ (കീഴ്പറമ്പ്), കൗലത് (കരുവൻപൊയിൽ), സുഹറ (നെല്ലിക്കാപറമ്പ്), സബീഹ (ചേന്നമംഗല്ലൂർ), പരേതരായ അഹമ്മദ് (കമ്പളത്ത്), മൊയ്ദീൻ (താന്നിക്കണ്ടി), മുഹമ്മദ് (കൊയ്യപ്പുറത്തു കുന്നത്ത്), എം. കെ.അബ്ദുള്ള മൗലവി മേത്തൽ വീട്ടിൽ.






