Thamarassery
കൊച്ചുപുരയ്ക്കൽ മത്തായി നിര്യാതനായി

താമരശ്ശേരി: കൊച്ചുപുരയ്ക്കൽ മത്തായി (72-റിട്ടയേഡ് അസിസ്റ്റന്റ് രജിസ്ട്രാർ) നിര്യാതനായി.
സംസ്കാരം ഇന്ന് (29-10-2024-ചൊവ്വ) വൈകുന്നേരം താമരശ്ശേരി മേരി മാതാ കത്തീഡ്രലിൽ.
ഭാര്യ: മേഴ്സിക്കുട്ടി (റിട്ടയേഡ് ടീച്ചർ, കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂൾ), തെയ്യപ്പാറ പുല്ലാന്നി വയലിൽ കുടുംബാംഗം.
മക്കൾ: അഭിലാഷ് (കാനഡ), മനേഷ് മാത്യു.
മരുമകൾ: ജ്യോത്സ്‌ന തടത്തിൻകുഴി (കോട്ടയം).