Kozhikode

കോഴിക്കോട് ജില്ലയിൽ 614പേര്‍ക്ക് കൊവിഡ്,രോഗമുക്തി 666 പേർക്ക്

കോഴിക്കോട്:കോഴിക്കോട് ജില്ലയില്‍ ഇന്ന് 614പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസർ അറിയിച്ചു. 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 599 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7,117 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍,
എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 666 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു

• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – ഇല്ല

• ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – ഇല്ല

ഉറവിടം വ്യക്തമല്ലാത്തവര്‍ – 15

കോഴിക്കോട് കോര്‍പ്പറേഷന്‍ – 4
(വെസ്റ്റ്ഹില്‍, തിരുവണ്ണൂര്‍, കച്ചേരി, നടക്കാവ്)
കുറ്റ്യാടി – 4
ഫറോക്ക് – 1
കക്കോടി – 1
കാവിലുംപാറ – 1
കോട്ടൂര്‍ – 1
കുന്ദമംഗലം – 1
മേപ്പയ്യൂര്‍ – 1
നാദാപുരം – 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 179

(തിരുവണ്ണൂര്‍, നല്ലളം, ചേവായൂര്‍, പുതിയനിരത്ത്, എരഞ്ഞിക്കല്‍, എലത്തൂര്‍, ചെട്ടിക്കുളം, കണ്ടംകുളങ്ങര, പുതിയറ, ഇടിയങ്ങര, പുതിയങ്ങാടി, മാനാരി, പൊറ്റമ്മല്‍, ബേപ്പൂര്‍, മാങ്കാവ്, ചെലവൂര്‍, വെളളിമാടുകുന്ന്, വെസ്റ്റ്ഹില്‍, തണ്ണീര്‍പന്തല്‍, നടക്കാവ്, കല്ലായി, മലാപ്പറമ്പ്, ആഴ്ചവട്ടം, കണ്ണഞ്ചേരി, കോയ റോഡ്, ഗോവിന്ദപുരം, കാരപ്പറമ്പ്, കുറ്റിച്ചിറ, ചാലപ്പുറം, മേരിക്കുന്ന്, കോട്ടൂളി, മൊകവൂര്‍, വേങ്ങേരി, മീഞ്ചന്ത, പയ്യാനക്കല്‍, കുണ്ടുങ്ങല്‍, കുതിരവട്ടം, കരുവിശ്ശേരി, രാരിച്ചന്‍ റോഡ്, മെഡിക്കല്‍ കോളേജ്, അരക്കിണര്‍, പുതിയാപ്പ, കോവൂര്‍)

തലക്കുളത്തൂര്‍ – 49
വടകര – 19
കുറ്റ്യാടി – 18
കുന്ദമംഗലം – 17
കൊടിയത്തൂര്‍ – 16
കൊടുവളളി – 15
മേപ്പയ്യൂര്‍ – 15
താമരശ്ശേരി – 14
നരിക്കുനി – 13
കാക്കൂര്‍ – 13
ചേമഞ്ചേരി – 11
തുറയൂര്‍ – 10
കക്കോടി – 9
കൊയിലാണ്ടി – 9
ഒളവണ്ണ – 9
പെരുവയല്‍ – 9
ചെങ്ങോട്ടുകാവ് – 8
പുതുപ്പാടി – 8
ഏറാമല – 7
കുന്നുമ്മല്‍ – 7
കുരുവട്ടൂര്‍ – 7
നരിപ്പറ്റ – 7
തിരുവളളൂര്‍ – 7
ചേളന്നൂര്‍ – 6
മടവൂര്‍ – 6
ചോറോട് – 5
കടലുണ്ടി – 5
കോട്ടൂര്‍ – 5

• കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 3

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
പെരുവയല്‍ – 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 6930
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 192
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 72

Related Articles

Leave a Reply

Back to top button