Local
താമരശ്ശേരി സബ് ജില്ലാ കലോത്സവത്തിൽ കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ. പി സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ
കോടഞ്ചേരി: രണ്ടു ദിവസങ്ങളിലായി നടന്ന താമരശ്ശേരി സബ് ജില്ലാ കലോത്സവത്തിൽ എൽ.പി വിഭാഗത്തിൽ കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ. പി സ്കൂൾ ജേതാക്കളായി. വേളങ്കോട് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു സബ്ജില്ലാ കലോത്സവം നടന്നിരുന്നത് .
എൽ.പി വിഭാഗത്തിൽ 65 പോയിന്റുകൾ നേടിയ കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ. പി സ്കൂളിന് ഒപ്പം മറ്റു നാല് സ്കൂളുകൾ കൂടി ഒന്നാം സ്ഥാനം പങ്കിട്ടിട്ടുണ്ട്.