Thiruvambady
തൊട്ടിയിൽ മുഹമ്മദാലി നിര്യാതനായി
തിരുവമ്പാടി:തിരുവമ്പാടി പാതിരമണ്ണ് മുൻ കയറ്റിറക്ക് തൊഴിലാളി തൊട്ടിയിൽ മുഹമ്മദാലി (73) നിര്യാതനായി.
ഭാര്യ: പരേതയായ സുലൈഖ
മക്കൾ:റസീന,ജമീല,മുസ്തഫ,റാഫി മരുമക്കൾ:നാസർ (താമരശ്ശേരി), ജമാൽ(തിരുവമ്പാടി),ജസ്ന(മുക്കം), ഹസീന (വാവാട്)
മയ്യത്ത് നിസ്കാരം: നാളെ (03-11-24 ഞായർ ) രാവിലെ 10.30 ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാമസ്ജിദിൽ വെച് നടത്തും .