Mukkam

സുലോചന ടീച്ചർ അന്തരിച്ചു

മുക്കം: മുക്കം താഴക്കോട് സ്കൂളിലെ റിട്ട.അധ്യാപി മാമ്പൊയിൽ സുലോചന ടീച്ചർ (79) അന്തരിച്ചു,

ഭർത്താവ് പരേതനായ മാമ്പൊയിൽ മാധവൻ നായർ.

മക്കൾ മധുസൂദനൻ, സത്യജിത്ത് (ആദിത്യ ഹോണ്ട മുക്കം), ബൽരാജ് ( എച് എം കച്ചേരി എ എൽ പി എസ് ), ഹരീഷ്, ഇന്ദു

മൃതദേഹം വൈകിട്ട് 4 മണി വരെ മണാശ്ശേരി കയ്യേരിയ്ക്കൽ ഉള്ള മകൻ്റെ വീട്ടിൽ ദർശനത്തിനു വെച്ചതിനു ശേഷം
സംസ്കാരം വൈകുന്നേരം അഞ്ചുമണിക്ക് മുക്കം മാമ്പൊയിൽ തറവാട്ടുവളപ്പിൽ വെച്ച് നടത്തും

Related Articles

Leave a Reply

Back to top button