Kodanchery

സെന്റ് മേരീസ് ഇംഗ്ലീഷ്‌ മീഡിയം സ്കൂളിൽ കേ രളപ്പിറവി ആഘോഷിച്ചു

കോടഞ്ചേരി :സെന്റ് മേരീസ് ഇംഗ്ലീഷ്‌ മീഡിയം സ്കൂളിൽ കേരളപ്പിറവി വിപുലമായ രീതിയിൽ ആഘോഷിച്ചു. പഴയ കാലത്ത് ഉപയോഗിച്ചിരുന്ന പലതരത്തിലുള്ള ഉപകരണങ്ങൾ ഉൾപ്പെടുത്തി ഒരു എക്സിബിഷനും, ഡോക്യൂമെന്ററി പ്രദർശനവും സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി.

സ്കൂൾ അങ്കണത്തിൽ നടന്ന പൊതു അസംബ്ലിയിൽ പ്രിൻസിപ്പൽ സിസ്റ്റർ ഹെലൻ കേരളപ്പിറവി ദിന സന്ദേശം നൽകുകയും കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തുകയും ചെയ്തു. അധ്യാപികമാരായ ജിസ്സി.പി .ജോസഫ് സിസ്റ്റർ ആൻജോ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button