Kodanchery

കുന്നങ്കോട്ട് ഫിലിപ്പോസ് (പൊന്നച്ചൻ) നിര്യാതനായി

നെല്ലിപ്പോയിൽ: കുന്നങ്കോട്ട് ഫിലിപ്പോസ് (പൊന്നച്ചൻ 54) നിര്യാതനായി.

സംസ്കാരം: ഇന്ന് ശനിയാഴ്ച (02-11-2024) ഉച്ചകഴിഞ്ഞ് 4 മണിക്ക് വീട്ടിലെ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം 5 മണിക്ക് നെല്ലിപ്പോയിൽ സെൻ്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.

ഭാര്യ : ഷേർളി (എറണാകുളം-കോട്ടുവള്ളി, ചെമ്മായത്ത് കുടുംബാംഗം)

മകൾ : ഷെറിൻ

മരുമകൻ : സുജിത് തെക്കനാട്ട് (നെല്ലിപ്പോയിൽ)

Related Articles

Leave a Reply

Back to top button