Local

മുരിക്കനാംകുഴിയിൽ ജോസ് നിര്യാതനായി

കോടഞ്ചേരി:’നൂറാംതോട് മുരിക്കനാംകുഴിയിൽ ജോസ് (64)നിര്യാതനായി.

സംസ്കാരം:ഇന്ന് (14,വ്യാഴം ) രാവിലെ 11 ന് നൂറാംതോട് സെന്റ് ജോസഫ് പള്ളി സിമിത്തേരിയിൽ

ഭാര്യ ; മേരി കൊച്ചിലാത്ത്, (ആനക്കാംപൊയിൽ)

മക്കൾ: ജിബിൻ, ജിനീഷ്

മരുമക്കൾ-: ജിസ്ന, ധന്യ

Related Articles

Leave a Reply

Back to top button