Kodanchery

ഓ.വി റോസാ നിര്യാതയായി

കോടഞ്ചേരി:റിട്ട. അദ്ധ്യാപകൻ തകരപ്പിളളിൽ ജോണിന്റെ ഭാര്യ ഓ.വി റോസാ (77)(റിട്ട.അദ്ധ്യാപിക കോടഞ്ചേരി സെന്റ് ജോസഫ് എച്ച്. എസ്. എസ്) നിര്യാതയായി

സംസ്കാരം പിന്നീട്

മക്കൾ : സിറോസ്, സീമ, ജിയോ.

മരുമക്കൾ : ബിൻസി( മംഗലാപുരം), സജി (ആലപ്പുഴ) ബിനു മോൾ ( കൂടരഞ്ഞി )

Related Articles

Leave a Reply

Back to top button