Local

കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്

തിരുവമ്പാടി: എച് ടി ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ ഇന്ന് (14.11.2024) രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെ മുളങ്കടവ്, മേലേ പൊന്നാങ്കയം, പൊന്നാങ്കയം സ്കൂൾ, പൊന്നാങ്കയം എന്നീ ട്രാൻസ്ഫോർമർ പരിധിയിലും , ഉച്ചയ്ക്ക് ഒരുമണി മുതൽ വൈകിട്ട് മൂന്നുമണിവരെ കൊടക്കാട്ടുപാറ, ലക്ഷം വീട് കോളനി, മുരിക്കിൻ തൊടി, മേലാടൻ കുന്ന് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

കൂടാതെ തിരുവമ്പാടി -കൂടരഞ്ഞി റോഡ് വർക്കിൻ്റെ ഭാഗമായും എച് ടി പോസ്റ്റ് ഷിഫ്റ്റ് ചെയ്യുന്നതിനാൽ ഇന്ന് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെ അമേരിക്കൻ കോളനി, മണ്ണുഞ്ഞി എന്നീ ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങും.

മുതിയോട്ടുമ്മൽ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന വർക്ക് നടക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ വാപ്പാട്ട് ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗിമായും, 11 കെ വി ലൈൻ ഇൻ്റർലിങ്കിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ നെല്ലാനിച്ചാൽ ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button