Kodanchery

ശിശുദിനം ആഘോഷിച്ചു

കോടഞ്ചേരി: ഒരപ്പുങ്കൽ അംഗനവാടിയിൽ ശിശുദിനം ആഘോഷിച്ചു. വാർഡ് മെമ്പർ ലിസി ചാക്കോയുടെ അധ്യക്ഷതയിൽ ശിശുദിനഘോഷത്തോടൊപ്പം കുട്ടികളുടെ റാലിയും കലാപരിപാടികളും മധുരപലഹാര വിതരണവും നടത്തി.

എ.എൽ.എം.സി അംഗങ്ങളായ ജോസഫ് കുമ്മിണിയിൽ രാമൻകുട്ടി നെരാടി മലയിൽ അംഗനവാടി വർക്കർ ജിഷ ജോർജ് ,സൗമ്യ കെ എസ് ,സാലി പുളിമൂട്ടിൽ,മിഥുൻ പിണക്കാട്ട് എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു.

Related Articles

Leave a Reply

Back to top button