Mukkam

വല്ലാറമ്മൽ ബാലൻ നിര്യാതനായി

നെല്ലിക്കാപറമ്പ്: നെല്ലിക്കാപറമ്പ് വല്ലാറമ്മൽ ബാലൻ (68)നിര്യാതനായി. തിരുവമ്പാടി എസ്റ്റേറ്റ് മെക്കാനിക് ആയിരുന്നു.

ഭാര്യ :സൗമിനി

മക്കൾ: സൗമ്യ , പ്രവീൺ

മരുമക്കൾ സന്തോഷ്‌, രേഷ്മ.

സംസ്ക്കാരം ഇന്ന് (15.11.2024)വൈകുന്നേരം 5 മണിക്ക് ചെറുവാടി മണക്കാട്ടു കുടുംബ ക്ഷേത്ര സ്മാശനത്തിൽ

Related Articles

Leave a Reply

Back to top button