Koodaranji
കൂടരഞ്ഞിയിൽ വിവിധ പാർട്ടികളിൽ നിന്ന് വന്നവരെ ഷാൾ അണിയിച് സ്വീകരിച്ചു
കൂടരഞ്ഞി: കൂടരഞ്ഞിയിൽ വിവിധ പാർട്ടികളിൽ നിന്ന് വന്നവരെ ഷാൾ അണിയിച് സ്വീകരിച്ചു. ജോബി പഴൂർ, ജോസഫ് ഗണപതിപ്ലക്കൽ(ബിനോയ് ) ഷിബു പറത്താനത്എന്നിവർക്കാണ് സിപിഐഎം പനകച്ചാൽ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സിപിഐഎം തിരുവമ്പാടി ഏരിയ കമ്മിറ്റി സെക്രട്ടറി സ.വി.കെ വിനോദ് ഷാൾ നൽകി സ്വീകരിച്ചത്.
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, സിപിഐഎം നേതാക്കൾ ആയ, ഷിന്റോ വർഗീസ്, ജോസഫ് കൊറ്റനാൽ, ബ്രാഞ്ച് സെക്രട്ടറി ലിയോണിൻ വർഗീസ്, വിപിൻ കെ, ഡോഫിൻ തോമസ്, തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.