Thamarassery
ഇൻസ്റ്റാഗ്രാം ലെവിട്ട് അതിഥി തൊഴിലാളി തൂങ്ങി മരിച്ചു
താമരശ്ശേരി: ഇൻസ്റ്റാഗ്രാം ലെവിട്ട് അതിഥി തൊഴിലാളി തൂങ്ങി മരിച്ചു.താമരശ്ശേരി ഉല്ലാസ് നഗർ ഹൗസിംഗ് കോളനിയിലെ ഫ്ലാറ്റിൽ
പശ്ചിമ ബംഗാളിലെ ദക്ഷിൻ ദിനാജ്പൂരിലെ നാജ് പൂർ സ്വദേശിയും താമരശ്ശേരിയിലെ ബേക്കറി ജീവനക്കാരനുമായ മുസ്താക്(21) ആണ് തൂങ്ങി മരിച്ചത്. വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം