Kodanchery

റോസ നിര്യാതയായി

കോടഞ്ചേരി: കണ്ണോത്ത് ഈട്ടിക്കൽ പരേതനായ മത്തായിടെ ഭാര്യ റോസ (79) നിര്യാതയായി.

പരേത ഇടുക്കി മുളക്കൽ (തൊട്ടിയിൽ ) കുടുംബാംഗമാണ്

മക്കൾ പരേതനായ പാപ്പച്ചൻ , മേരി, ബേബി, സണ്ണി,പരേതനായ ബിനോയി.

മരുമക്കൾ സ്മിത, മിനി, സിൽവി,ഉണ്ണി

സംസാക്കാരം ഇന്ന്( 23-11-2024 )ന് ഉച്ചകഴിഞ്ഞ് 2.30 ന് കണ്ണോത്ത് സെന്റ് മേരീസ് പള്ളിയിൽ

Related Articles

Leave a Reply

Back to top button