Puthuppady

വർഗ്ഗീസ് (ജോസ്) അന്തരിച്ചു

പുതുപ്പാടി: മുട്ടിത്തോട് പടിഞ്ഞാറേടത്ത് വർഗ്ഗീസ് (ജോസ്-75) അന്തരിച്ചു.

സംസ്കാരം ഇന്ന് (29-11-2024-വെള്ളി) രാവിലെ 10:00-മണി മുതൽ ഉച്ചയ്ക്ക് 12:00- മണി വരെ വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രുഷകൾക്ക് ശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ (ഐ പി സി) പുതുപ്പാടി സെമിത്തേരിയിൽ.

ഭാര്യ: അമ്മുക്കുട്ടി.

മക്കൾ: പ്രമോദ്, വിനോദ്, റോയി, ജിജോ.

മരുമക്കൾ: സിനി, വിജിലി, അനിത, ഷമി.

Related Articles

Leave a Reply

Back to top button