Local

മോളെകുന്നേൽ വർക്കി നിര്യാതനായി

കോടഞ്ചേരി: കണ്ണോത്ത് മോളെകുന്നേൽ വർക്കി (72) നിര്യാതനായി.

സംസ്കാരം: നാളെ (04-12-24) ബുധനാഴ്ച രാവിലെ 10 ന് ഭവനത്തിൽ ആരംഭിച്ച് കണ്ണോത്ത് സെന്റ് മേരീസ്‌ ദേവാലയ സെമിത്തേരിയിൽ.

ഭാര്യ: മേരി

മക്കൾ: മാത്യു,മരിയ, മെർലിൻ

മരുമക്കൾ: സിൻസി തലക്കുളത്തിൽ നിലമ്പൂര്, അരുൺ കിഴക്കേടത്ത്, ബിജോയ് മണിയങ്കേരി

Related Articles

Leave a Reply

Back to top button